പുഞ്ചവയൽ: 504 കോളനി താന്നിക്കാട്ടിൽ പൊന്നൻ കുട്ടൻ (107) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗോപാലൻ, മാധവൻ, ലീലാമ്മ, സരോജിനി, പരേതനായ രവി. മരുമക്കൾ: സുഗതൻ, അനിത, വസുമതി, പരേതനായ കുഞ്ഞുമോൻ.