മുണ്ടക്കയം: ചെളിക്കുഴിയിൽ പോളയ്ക്കൽ ജോസഫ് (അപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: അനീഷ്, അജീഷ്. മരുമക്കൾ: ഷൈല, ട്വിങ്കിൾ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയം സി.എസ്.ഐ ഹോളിട്രിനിറ്റി ചർച്ച് സെമിത്തേരിയിൽ.