ഈരാറ്റുപേട്ട: കൂറുമുളം തടത്തിൽ സെയ്തുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പെരുന്താനം പുത്തൻപറമ്പിൽ കുടുംബാംഗം സൈനബ. മക്കൾ: സുൽത്താൻ, സാബിറ, അൻസർ, പരേതനായ സുനീർ, മൻസൂർ. മരുമക്കൾ: സ്വാലിഹ, മാജിദ, സുൽഫ, ഷാജി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.