ആനക്കല്ല്: ചമ്പക്കര രാജീവ് ആന്റണി (52) നിര്യാതനായി. ഭാര്യ: ശോഭ. ചങ്ങനാശ്ശേരി നമ്പിശ്ശേരിക്കളം കുടുംബാംഗമാണ്. മക്കള്‍: ആന്റണി (എയ്റോനോട്ടിക് എന്‍ജിനീയര്‍, ബംഗളൂരൂ), അഞ്ജന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.