തോട്ടക്കാട്: എഴുവത്താനം പ്ലാത്തറ കുഞ്ഞമ്മ (62) നിര്യാതയായി. ഭർത്താവ്: കട്ടത്തറ തങ്കപ്പൻ. മക്കൾ: ബിജു (ശാസ്ത ഫ്ലെയിംസ് എരുമേലി), ആശ്വതി, അമ്പിളി, അനിത. മരുമക്കൾ: പി.സി. ദാസ്, അജി, സുഭാഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് എഴുവത്താനം ഹിന്ദു സാംബവ ശ്മശാനത്തിൽ.