കോന്നി: അച്യുതപറമ്പിൽ പരേതനായ എ.ജെ. അലക്സാണ്ടറുടെ ഭാര്യ ഏലിയാമ്മ (കുഞ്ഞമ്മ -87) നിര്യാതയായി. കുളത്തുങ്കൽ കിഴക്കേചരുവിൽ കുടുംബാംഗമാണ്. മക്കൾ: തമ്പി, ലില്ലി, ഡെയ്സി, ലാലി, സാലി. മരുമക്കൾ: എൽസി, മോൻസി, പരേതനായ സജു, ബാബു.