ചെറുതോണി: മുതിർന്ന കേരള കോൺഗ്രസ് (എം) നേതാവും ദീർഘകാലം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മാത്യു മത്തായി തേക്കുമല (അടക്കനാട്ട് പാപ്പച്ചൻ-94) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. പാലമരങ്ങാട്ടുപള്ളി മുഞ്ഞാട്ടു കുടുംബാംഗം. മക്കൾ: സണ്ണി, രാജു, ലിസി, ബെന്നി, സജി, ഷൈനി. മരുമക്കൾ: പ്രേമ, മോളി, ഷാലി, ജെസി, ജോസ്, പരേതനായ ബേബി.