ചേർത്തല: സെന്റ് ജോസഫ് എൽ.പി സ്കൂൾ റിട്ട. പ്രാധാനാധ്യാപിക ബ്ലോസമ്മ (78) നിര്യാതയായി. പട്ടണക്കാട് പഞ്ചായത്ത് 10ാം വാർഡ് കുന്നുംപുറം ആശാരിപറമ്പിൽ വർഗീസിന്റെ ഭാര്യയാണ്. മക്കൾ: നിർമല, ആൻസി, വിൻസി, ബോബി, ലിൻസി. മരുമക്കൾ: ആന്റണി, ബിജി, തോമസ്, സിസി, ബിനോയ്.