എരമല്ലൂർ: ചന്തിരൂർ കിഴക്കേമുറി ചന്ദ്രമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വംഭരൻ. മക്കൾ: തിലകൻ, ഷാജി ശാന്തി, അംബിക. മരുമക്കൾ: റീന, വിനയ, പരേതനായ ശശിധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.