അമ്പലപ്പുഴ: തോട്ടപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: ശോഭ, അനിൽകുമാർ, ഷാജി. മരുമക്കൾ: പ്രകാശൻ, റീന, നിത്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.