ആലപ്പുഴ: നീർക്കുന്നം പറയംതറയിൽ വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഹൗലത്ത് ബീവി (83) നിര്യാതയായി. മക്കൾ: അഷറഫ്(സൗദി), അബ്ദുൽ റഷീദ് (കെ.എസ്.ഇ.ബി), നദീറ, റാഷിദ. മരുമക്കൾ: യൂനസ്, ഹിദായത്തുല്ല, സലീഹ, റുക്സാന ബായി (ജി.എച്ച്.എസ്, ചന്തിരൂർ).