പറവൂർ: മടപ്ലാതുരുത്ത് അമ്മാഞ്ചേരിൽ രത്നൻ (66) നിര്യാതനായി. ഭാര്യ: ബീന(ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ, വടക്കേക്കര ഗ്രാമപഞ്ചായത്ത്.) മകൾ: രൂപ. മരുമകൻ: അനിൽകുമാർ.