കോതമംഗലം: ശോഭനപ്പടി മൈലാടൂര്‍ തോമസ് മാത്യു(അപ്പച്ചന് -79) നിര്യാതനായി. ഭാര്യ: എല്‍സമ്മ. പാലാ അഞ്ചേരില്‍ കുടുംബാംഗം. മക്കള്‍: അഡ്വ. സിബി തോമസ്, സോണി, സിന്റ. മരുമക്കള്‍: വാഴക്കുളം കല്ലിങ്കല്‍ സുമ ജോണ്‍, വടക്കാഞ്ചേരി വാഴക്കോട് മണിയഞ്ചിറ ഫ്രാന്‍സിസ്, കരിമണ്ണൂര്‍ കുന്നപ്പിള്ളില്‍ ജെറീഷ് തോമസ്. സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ശോഭനപ്പടിയിലുള്ള മകന് അഡ്വ. സിബി തോമസിന്റെ വസതിയില്‍ ആരംഭിക്കും. സംസ്കാരം വൈകീട്ട് മൂന്നിന് തൊടുപുഴ വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.