മൂവാറ്റുപുഴ: രണ്ടാർകര ഇളയിടത്ത് യൂസുഫിന്റ ഭാര്യ സഫിയ (49) നിര്യാതയായി. ഉടുമ്പന്നൂർ പ്ലാത്തോട്ടത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകളാണ്. മാതാവ് ആയിഷ. മക്കൾ: ഫായിസ, ഫായിസ്. മരുമകൻ: ഷെബിൻ.