ചൊവ്വര: കൊണ്ടോട്ടി ബലിപ്പറമ്പിൽ കൊച്ചു ബീവി (77) നിര്യാതയായി. നെടുവന്നൂർ പീടിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: അബ്ദുൽ സലാം, ബഷീർ, ഹിദായത്ത്, നജ്മ, അസ്മ. മരുമക്കൾ: ഷീബ, സാജിത, റഷീദ, മെഹബൂബ്, നൗഷാദ്.