അങ്കമാലി: കിടങ്ങൂർ പാറേക്കാട്ടിൽ ഔസേഫിന്റെ ഭാര്യ ത്രേസ്യ (93) നിര്യാതയായി. തുറവൂർ പാലാട്ടി കൂനത്താൻ കുടുംബാംഗമാണ്. മക്കൾ: പൗലോസ് (റിട്ട.കെ.എസ്.ആർ.ടി.സി), വർഗീസ് (റിട്ട. കെ.എസ്.ആർ.ടി.സി), മേരി, ജേക്കബ്, സിസ്റ്റർ ഡെന്നീസ (ഒഡിഷ), ഡേവീസ് (പാറേക്കാട്ടിൽ ഓട്ടോ വർക്സ് അങ്കമാലി) ആന്റു, സിസ്റ്റർ രേഖ (ഇറ്റലി). മരുമക്കൾ: ആനീസ്, ആനി, അവരാച്ചൻ (റിട്ട. ബാംബു കോർപറേഷൻ), ത്രേസ്യാമ്മ, സജിത, ഷൈനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.