മടവൂർ: കിഴക്കനേല ചന്ദ്രിക വിലാസത്തിൽ ചന്ദ്രികയമ്മ (64) നിര്യാതയായി. മകൻ: മണികണ്ഠൻ. മരുമകൾ: നിഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.