നേമം: മലയിൻകീഴ് മച്ചേൽ കുരുവിമുകൾ കാവുവിള ശ്രീകൃഷ്ണവിലാസം വീട്ടിൽ പത്മാവതി (83) നിര്യാതയായി. മക്കൾ: ഗോപകുമാർ, ബിനു. മരുമകൾ: ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.