കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ തേവയിൽ കുറം നിവാസിൽ സുമതി (82) നിര്യാ തയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ശശി, വിജയൻ, ഓമന, തങ്കമണി, രമണി, സതി, ശോഭ. മരുമക്കൾ: അംബിക, മഞ്ജു, ഭാർഗവൻ, വി. രാമചന്ദ്രൻ, രാമചന്ദ്രൻ, വിജയൻ, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.