വെഞ്ഞാറമൂട്: വേളാവൂർ വാഴാട്ട് വീട്ടിൽ പി. മാധവൻ പിള്ള (87 -റിട്ട. അധ്യാപകൻ, ലക്ഷ്മി വിലാസം ഹൈസ്കൂൾ, പോത്തൻകോട്) നിര്യാതനായി. ഭാര്യ: പരേതയായ കമലഭായി. മക്കൾ: പരേതനായ സുരേഷ് കുമാർ, രമേഷ് കുമാർ, ശ്രീകല. മരുമക്കൾ: രശ്മി, സുനിത, സുധാകരൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.