നെടുമങ്ങാട്: പനയമുട്ടം ആട്ടുകാൽ ഉണ്ടപ്പാറ ഷിജു നിവാസിൽ ആർ. അപ്പുക്കുട്ടൻ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷീബ, പരേതനായ ഷിജുകുമാർ, ഷിലുകുമാർ (കേരള പൊലീസ് വലിയമല). മരുമക്കൾ: സജികുമാർ (റിട്ട. ബി.എസ്.എഫ്), സബിത, ബ്രിന്ദ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.