ഓച്ചിറ: മേമന ചേന്നല്ലൂര്‍ വടക്കതില്‍ (താഹിറ മന്‍സില്‍) അബ്ദുല്‍ സലാം (70) നിര്യാതനായി. ഭാര്യ: റഹിമാബീവി. മക്കള്‍: സമീറ, താഹിറ, താജുന്നിസ, മുഹമ്മദ് താജുദ്ദീന്. മരുമക്കള്‍: ബഷീര്‍, റഫീഖ്, അനീഷ്.