കുന്നിക്കോട്: തലവൂർ നടുത്തേരി പാഞ്ചിയിൽ സിബി ഭവനിൽ ഡി. തങ്കച്ചൻ (70) നിര്യാതനായി. ഭാര്യ: ലിസി തങ്കച്ചൻ (പത്തനാപുരം പാതിരിക്കൽ പൊടിമണ്ണിൽ കുടുംബാംഗം). മക്കൾ: സിബി തങ്കച്ചൻ, സിമി തങ്കച്ചൻ. മരുമക്കൾ: നിമിത, ഷൈജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് നടുത്തേരി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.