ശക്തികുളങ്ങര: മണിയന്റഴികത്ത് പരേതനായ നടരാജന്റെ ഭാര്യ ജെ. ലീല (74) നിര്യാതയായി. മക്കള്‍: വിനോദ് രാജ് (സി.പി.ഐ മരുത്തടി നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി), വിവേക് രാജ്. മരുമക്കള്‍: സൂര്യ, സുകന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.