ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കിടങ്ങയം കന്നിമേൽ മങ്ങാട്ട് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. മക്കൾ: ശിവരാമപിള്ള, ഇന്ദിരയമ്മ. മരുമക്കൾ: ലക്ഷിക്കുട്ടിയമ്മ, തുളസീധരൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.