കല്ലറ: കാഞ്ചിനട ചാമവിള തടത്തരികത്ത് പുത്തൻ വീട്ടിൽ എൻ. സുകുമാരൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: അനിരുദ്ധൻ, സുരേന്ദ്രൻ, നളിനാക്ഷൻ. മരുമക്കൾ: ശ്രീ, സിന്ധു, ലത. മരണാനന്തര ചടങ്ങ് 23 ന് 11ന്.