അരിമ്പൂർ: പരയ്ക്കാട് കായൽ റോഡിൽ ചെത്തിക്കാട്ടിൽ ശങ്കു (89) നിര്യാതനായി. ഭാര്യ: ചന്ദ്ര. മക്കൾ: വിനോദൻ (പത്ര ഏജന്റ്), ബിന്ദു, പരേതനായ ബിജോയ്. മരുമക്കൾ: രമ്യ, പ്രസാദ്, ശാലിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശാന്തിതീരം ശ്മശാനത്തിൽ.