തിരൂർ: പെരുവഴിയമ്പലം പുഴക്കൽ അഷ്റഫ് (64) നിര്യാതനായി. പിതാവ്: പരേതനായ പുഴക്കൽ സൈതലവി. ഭാര്യ: അഫ്സത്ത്. മക്കൾ: അനീഷ, ആഷിഖ്, ആഷിഫ്, ഹബീബ. മരുമക്കൾ: സുധീർ, യാസർ, ഫാഹിശ, അസ്നത്ത്.