പടിഞ്ഞാറ്റുമുറി: പടിഞ്ഞാറേക്കുണ്ടിലെ ചെറാട്ടയിൽ ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: മദാരി കുഞ്ഞാൻ ഹാജി. മക്കൾ: അൻവർ സാദത്ത്, റജുല, റസ്ഫിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുമുറി പടിഞ്ഞാറേകുണ്ട് ജുമാമസ്ജിദിൽ .