അരീക്കോട്: ഉഗ്രപുരം ആലുക്കൽ പരേതനായ ചേനാട്ടുകുഴിയൻ ആലിയുടെ ഭാര്യ കൊട്ടക്കാടൻ ഉമ്മാച്ചക്കുട്ടിഉമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (റിട്ട. സബ് റജിസ്ട്രാർ), അബ്ദുസ്സലാം (പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം) , അബ്ദുറസാഖ് (മലപ്പുറം കലക്ടറേറ്റ്), പാത്തുമ്മ, നദീറ, റഹ്മത്തുന്നിസ (തിരുവനന്തപുരം സെക്രട്ടറിയേറ്റ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മഞ്ഞപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.