ചങ്ങരംകുളം: കോക്കൂർ സെന്ററിൽ ജ്വല്ലറി വർക്ക് ചെയ്തിരുന്ന വടക്കേ കോട്ടോൽ സ്വദേശി മമ്മിയൂർ വീട്ടിൽ പരേതനായ വാസുവിന്റെ മകൻ ധനീഷ് (35) നിര്യാതനായി. മാതാവ്: ദേവയാനി. സഹോദരങ്ങൾ: സാംബശിവൻ, സദാനന്ദൻ, സുഗുണൻ.