മേലാറ്റൂർ: എടപ്പറ്റ പുത്തൻപുരക്കൽ ചന്തു (85) നിര്യാതനായി. ഭാര്യ: ചന്ദ്രിക (എടയാറ്റൂർ യു.പി സ്കൂൾ പാചകത്തൊഴിലാളി). മക്കൾ: സുഭാഷ്, രജനി, സജിനി, പരേതനായ ഗിരീഷ്. മരുമക്കൾ: ഗോപാലൻ, സുരേഷ് ബാബു, ഭവ്യ.