കീഴുപറമ്പ്: പരേതനായ ചീടികുഴിയിൽ കുമാരന്റെ മകൻ ഗിരീഷ് കുമാർ (44) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: സുനിത. മക്കൾ: അനുരാംകുമാർ, അയന, ആദിത്യ.