ഐക്കരപ്പടി: കണ്ണംവെട്ടിക്കാവ് സ്കൂള്‍ അധ്യാപികയായിരുന്ന പട്ടരുതൊടിയില് പരേതനായ അപ്പുവിന്റെ ഭാര്യ വള്ളി (89) നിര്യാതയായി. മക്കള്‍: സതി ദേവി, രവീന്ദ്രനാഥനുണ്ണി (സിനിമ സഹസംവിധായകന്), ഷീജ, പരേതയായ മാധവി ഗിരിജ. മരുമക്കള്‍: ദാസന്, നാരായണന്, സുലോചന, പരേതനായ രാമചന്ദ്രന്.