മാനന്തവാടി: തൃശ്ശിലേരി വരിനിലം നെടിയാനിക്കൽ പരേതനായ ജോണിന്റെ ഭാര്യ സാറാമ്മ (88) നിര്യാതയായി. മക്കൾ: ജെയിംസ്, റോസമ്മ, അന്നമ്മ, ലിസി, ജോസഫ്, പരേതരായ വർഗീസ്, ഐസക്. മരുമക്കൾ: ലീലാമ്മ, ലീലാമ്മ, ജേക്കബ്, വിനീത, റെനി, പരേതനായ ബേബി.