പയ്യോളി: പള്ളിക്കര വെലത്താടത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: വി.കെ. ഗോപാലൻ. മക്കൾ: ഡോ. ഗംഗാദേവി, പരേതയായ സുമംഗലി. മരുമകൻ: മഹേഷ് (കെ.എസ്.ഇ.ബി മണിയൂർ). സഹോദരങ്ങൾ: ഗോപാലൻ, ശ്രീധരൻ, സുരേഷ്, അശോകൻ, ജ്യോതി, പരേതരായ വെള്ളയി, കല്യാണി, മാലതി.