തലക്കുളത്തൂർ: പുറക്കാട്ടിരി പുതിയപുരയിൽ പാത്തുമ്മബി (89) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഇസ്ഹാക്ക്, സഫിയ, ബീവി, ഹഫ്സ, പരേതരായ അഷ്റഫ്, സൗദ. മരുമക്കൾ: സഫിയ, സാബിറ, സൗജത്ത്, അബൂബക്കർ കാപ്പാട്, നൗഷാദ് നന്തി, പരേതരായ മൊയ്തീൻകോയ അത്തോളി, കെ.പി. അബ്ദുറഹ്മാൻ എലത്തൂർ.