കൊടിയത്തൂർ: ചെറുവാടി ചേലപ്പുറത്ത് ഉണ്ണിമമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കോയമോൻ, ഇഖ്ബാൽ, ആമിന, മറിയം, ഫാത്തിമ സുഹറ. മരുമക്കൾ: ഉമ്മർ (കൽപ്പൂർ), സഫറുള്ള (കൂടത്തായ്), സബീൽ (പാഴൂർ), അസ്ബിയത്ത്, സൽമത്ത്. സഹോദരി: ബിയ്യദിയ.