ചേവായൂര്‍: ചേവായൂര്‍ വളാംകുളം ജങ്ഷന് വയലിറക്കത്ത് ടി.കെ. ശിവദാസ് (79) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കള്‍: ശില്പ, കല്പ, ശ്രീജു. മരുമക്കള്‍: ഉണ്ണി, ഷാജു, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വെസറ്റ്ഹില് ശ്മശാനത്തില്‍.