ഉള്ള്യേരി: മാമ്പൊയിൽ ആയംകോട്ടുകുനി ഉമ്മാത്ത ഉമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചിമൊയ്തി. മക്കൾ: ഇമ്പിച്ചി മമ്മത്, അബൂബക്കർ, സൈദ് മുസ്ലിയാർ, സുഹ്റ, സുബൈദ, പരേതയായ ഐഷിബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടരക്ക് മാമ്പൊയിൽ ജുമാമസ്ജിദിൽ.