കടലുണ്ടി: പുഴക്കൽ സുബ്രഹ്മണ്യന്റെ ഭാര്യ സൗമിനി (74) നിര്യാതയായി. മക്കൾ: റീന, ഷീജ, സിന്ധു. മരുമക്കൾ: റോഷൻ, സുരേഷ്, പരേതനായ ഉദയൻ.