മുക്കം: മലാംകുന്ന് വെട്ടാർ തൊടിക മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: കാദ്യാമ്മ. മക്കൾ: മുനീറ, മുജീബ്, ഫൗസിയ. മരുമക്കൾ: മുഹമ്മദ് ഖൗസ്, ഷഹ്നുന, ഷൈഫുദീൻ. സഹോദരങ്ങൾ: ആലി, ഇസ്മായിൽ, ഫാത്തിമ, പരേതരായ അലവി, കദീജ, ആമിന.