ചെങ്ങന്നൂർ: പുലിയൂർ തോട്ടിയാട് മാത്തു വിളാകത്തിൽ വീട്ടിൽ എൻ. പൊന്നയ്യ (87) നിര്യാതനായി. ഭാര്യ: കമലമ്മ (അമ്മിണി). മക്കൾ: എം.പി. പ്രേംകുമാർ (എം.ഡി, ആൻഗം മീഡിയ പ്രൊഡക്ഷൻസ്), ലത. മരുമക്കൾ: സുമ കുട്ടി ചാക്കോ (റിട്ട. സി.ഇ.എഫ്), റോബർട്ട് ബ്രൂസ് (ശുശ്രൂഷകൻ, കുളച്ചൽ സി.എസ്.ഐ പള്ളി). സംസ്കാരം വെള്ളിയാഴ്ച 11ന് ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.