തൃക്കുന്നപ്പുഴ: പാനൂർ ചിറയിൽ പടീറ്റതിൽ ഇബ്രാഹീംകുട്ടി (55) നിര്യാതനായി. പാനൂർ പള്ളിമുക്കിലെ കാരുണ്യ ബേക്കറി ഉടമയാണ്. ഭാര്യ: ഐഷത്ത്. മക്കൾ: ഇഖ്ബാൽ, ഷംഷാദ്, ഇർഷാദ്, സദ്ദാം. മരുമക്കൾ: ഷഹ്ന, ഷാഹിദ, ഫാത്തിമ.