മാന്നാർ: കുരട്ടിക്കാട് നേരൂർ പറപ്പള്ളിൽ വീട്ടിൽ പരേതനായ വാസുദേവപ്പണിക്കരുടെ മകൻ ഉണ്ണികൃഷ്ണൻ നായർ (61) നിര്യാതനായി. ഭാര്യ: ജയനായർ. മക്കൾ: അരുൺ കൃഷ്ണ, ആരതി കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.