ചെങ്ങന്നൂര്‍: വേഴപ്പറമ്പില്‍ വീട്ടില്‍ വി.കെ. ശ്രീകുമാര്‍ (ഉണ്ണി -53) നിര്യാതനായി. മാതാവ്: ലീലാവതിയമ്മ. ഭാര്യ: സ്മിത. മക്കള്‍: പൃഥ്വി എസ്. നായര്‍, കാര്‍ത്തിക എസ്. നായര്‍. സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.