ചെങ്ങന്നൂർ: മുളക്കുഴ പെരിങ്ങാല പാറക്കൂട്ടത്തിൽ വീട്ടിൽ പ്രദീപൻ (57) നിര്യാതനായി. ഭാര്യ: പുഷ്പ. മകൾ: ജ്യോതി. മരുമകൻ: ബിനിൽ. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.