അമ്പലപ്പുഴ: പുന്നപ്ര ശോഭന നിവാസിൽ തോമസ് (85) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുരേഷ്, ബാബു, തങ്കച്ചൻ, ജോസ്മോൻ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.