ചാലിയം: ലൈറ്റ് ഹൗസിന് സമീപം പാണ്ടി മുഹമ്മദ് (50) നിര്യാതനായി. ഭാര്യ: പി.എസ്.പി ശരീഫ. മക്കൾ: ശുഹൈബ്, ജർഷീല, ജംഷീറ. മരുമക്കൾ: ഫൈസൽ(തൊടുപുഴ), സാജിറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിയം സിദ്ദീഖ് പള്ളിയിൽ.