മണ്ണഞ്ചേരി: മുഹമ്മ പഞ്ചായത്ത് എട്ടാം വാർഡ് കുന്നേൽ വീട്ടിൽ ലത്തീഫ് (കുഞ്ഞുമോൻ -65) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാമോൾ, ഹസീന. മരുമക്കൾ: ഹനീഫ, ഷെബീർ.